പുഴയില്‍ വെള്ളമില്ലത്തത്
പുഴയുടെ തെറ്റ് .
വനം നിശബ്ദമായത്
വനത്തിന്‍റെ...തെറ്റ് .
വയല്‍ പച്ചമറന്നത്
വയലിന്‍റെ...തെറ്റ് .
മഴ പെയ്യത്തത്
മഴയുടെ... തെറ്റ്
മദ്യവും,മയക്കുമരുന്നും,
നാട്ടില്‍ പെരുകിയത് ..
നാട്ടുകാരുടെ തെറ്റ്
സത്യത്തില്‍ ഞാനൊരു
നിരപരാധിയാണ് ...
എനിക്കി രക്തത്തില്‍ പങ്കില്ല..
ഞാന്‍ ...സത്യവാന്‍ ..
Monday, June 8, 2009
ഒരു മുറിപ്പാടിന്റെ ഓര്‍മ്മയ്ക്ക്
ചിത്ര പതംഗമേ മന്‍ മനൊവീഥിയില്‍
ചിന്തചിറകടിച്ചെത്തിയൊരിക്കല്‍് നീ........
നിന്‍ ചിറകൊച്ച കേട്ടോമല്‍ കിനാവുകള്‍
പൂത്തു പരിലസിച്ചോരോ അണുവിലും
സ്നേഹമെന്ന രണ്ടക്ക്ഷരത്തിന്റെ
ഗന്ധമെന്മനസ്സില്‍് നേര്‍ത്ത് വരുമ്പോഴും
ഓര്‍മ്മതന്‍ ചീളുകള്‍ സ്പന്തിക്കുമെന്‍മനം
ഓടിയൊളിക്കുന്നു നിന്‍ സാമീപ്യമറിയുമ്പോള്‍്
പ്രിയസഖീ എന്നോര്‍മ്മ ചിതലെടുക്കുംപോഴും
എന്മിഴിയില്‍ അശ്രുകണങ്ങള്‍ ഉത്തിരുംപോഴും
വേദന കൊണ്ടെന്മനം പിടയ്ക്കുംപോഴോക്കെയും
ഞാനലയുന്നോമനെ സ്നേഹതീരങ്ങളില്‍................
എന്മനമെന്തിനൊ കൊതിക്കുന്നു പ്രേയസീ
ഒരുവട്ടം കൂടി നിന്നെ കാണുവാന്‍, എങ്കിലും ....
ഇടറുന്ന മനസ്സിന്റെ ദുഖമടക്കി ഞാന്‍
പരതുന്നു യാത്രാമൊഴിക്കായി വാക്കുകള്‍
ഭാവുകം നേര്ന്നിടാമെന്നും നിനക്കു ഞാന്‍ ......
പിന്തിരിയാതെ ഗമിക്കുക മല്‍ സഖീ .........
നന്മകള്‍ നിന്നെ തഴുകട്ടെ നിത്യവും ....
വിസ്മരിച്ചിടൂ...വിട ചൊല്ലിടട്ടെ ഞാന്‍
ഇല്ല വരില്ലിനി നിന്‍ പടിവാതിലില്‍
വീണ്ടുമൊരിക്കല്‍ ഞാന്‍ ഭിക്ഷാടനത്തിനായ് ..........
തന്നു നീയാത്മാവിന്‍ പാതിയൊരിക്കല്‍ ............
ഞാന്‍ നന്ദിയോടെന്നും സ്മരിച്ചിടാം നിന്‍ ദയ............
ഇല്ല വരില്ലിനിയെങ്കിലും മേല്‍ക്കുമേല്‍
നന്മകള്‍ നേര്‍ന്നിടാമെന്നും നിനക്കു ഞാന്‍
നന്മകള്‍ നേര്‍ന്നിടാമെന്നും നിനക്കു ഞാന്‍.....

Subscribe to:
Comments (Atom)